ചിലർ എന്നെ വേദനിപ്പിച്ച് ഇരുട്ടിലേക്ക് തള്ളിവിടാൻ നോക്കുന്നുവെന്ന് Bhavana | *Kerala

2022-09-26 12

Actress Bhavana Gives Befitting Reply against Cyber criticism | ദുബായിയിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിനെതിരെയാണ് ചിലർ രംഗത്തെത്തിയത്. ടോപ്പിനിടയിൽ ഭാവന വസ്ത്രം ധരിച്ചില്ലെന്നതാണ് ആക്ഷേപം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് ചുട്ട മറുപടി പറയുകയാണ് താരം.

#Bhavana #Cyberattack #Bhavanavisa